Trending

നന്മ റസിഡൻസ് അസോസിയേഷൻ നാടകസംഘം പ്രശസ്ത നാടകസംവിധായകൻ രഞ്ജിത്ത് പുതുക്കിടി കൊട്ടായിയെ ആദരിച്ചു. ​

നന്മ റസിഡൻസ് അസോസിയേഷൻ നാടകസംഘം പ്രശസ്ത നാടകസംവിധായകൻ രഞ്ജിത്ത് പുതുക്കിടി കൊട്ടായിയെ ആദരിച്ചു.

അസോസിയേഷൻ പ്രസിഡന്റ് ഷമീർ കെ.കെ., സെക്രട്ടറി കോമളവല്ലി പി.പി. എന്നിവരുടെ നേതൃത്വത്തിലാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്. നാടകസംഘം അംഗങ്ങളായ രാകേഷ് എം.കെ., ബിജിഷ് എം.പി., ശ്യാമള സി., ഉണ്ണികൃഷ്ണൻ പി.എം., മാലതി വി.പി., അനിത തട്ടൂർ, സുനീഷ് സി.എം., ജിഷ പി., ഹരീഷ് കെ., അഖിൽ എം.കെ. തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post