ചക്കിട്ടപാറ അമ്പാട്ട് ആഗസ്തി (81) അന്തരിച്ചു.
സംസ്കാരം
ഇന്ന് (ബുധൻ) കാലത്ത് 9 ന് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ: ത്രേസ്യ ചേലമരത്തിങ്കൽ കുടുംബാംഗം. മക്കൾ: ജിൻസി അഗസ്റ്റിൻ (വനിതാ സൊസൈറ്റി ചക്കിട്ടപ്പാറ), ജോബി അഗസ്റ്റിൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കുടുംബാരോഗ്യ കേന്ദ്രം കുണ്ടുതോട്, ജിഷ അഗസ്റ്റിൻ, ജോഷി അഗസ്റ്റിൻ (താലൂക്ക് ആസ്പത്രി പേരാമ്പ്ര.
മരുമക്കൾ: സന്ദേശൻ പള്ളുരുത്തി (റിട്ട. സർവീസ് സഹകരണ ബാങ്ക് ചക്കിട്ടപ്പാറ), ജോഷിമ സെബാസ്റ്റ്യൻ (സീനിയർ ലാബ് ടെക്നീഷ്യൻ താലൂക്ക് ഹോസ്പിറ്റൽ കുറ്റ്യാടി),
Tags:
Death News

