Trending

കടലുണ്ടി സ്വദേശി പി.വി. അലി (81) അന്തരിച്ചു.

കടലുണ്ടി സ്വദേശി പി.വി. അലി (81) അന്തരിച്ചു. 




പരേതയായ ആയിഷാ ബീവിയും പി.വി. മൂസക്കോയയുമാണ് സഹോദരങ്ങൾ.
​കുടുംബം:
​ഭാര്യ: തൊണ്ടിക്കോട് ഖദീജ.
​മക്കൾ: ആദം ഫൈസൽ, ജസ്ന, പരേതനായ ജാസിം.
​മരുമക്കൾ: അബ്ദുറഹിമാൻ (കൊടുവള്ളി), സജ്‌ല (തിരൂരങ്ങാടി), ഷാഹിദ (ആനങ്ങാടി).
​സംസ്കാരം:
ജനാസ നമസ്‌കാരം ഇന്ന് (29/04/2026) വൈകുന്നേരം 5.30-ന് കടലുണ്ടി സലഫി ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Previous Post Next Post