മാവൂർ ചെറൂപ്പ
കോണാക്കണ്ടത്തിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷ കുട്ടി ഹജ്ജുമ(78) അന്തരിച്ചു.
മക്കൾ:
അബ്ദുൽ ഹകീം, ശരീഫ, സാജിദ, പരേതയായ സല്‍മ.
മരുമക്കൾ:
സൽമത്ത് കൂളിമാട്, മൂസ കീഴ്പറമ്പ്, അബ്ദുൽ അസീസ് പെരിങ്ങൊളം, ബീരാൻ കുട്ടി പഴംമ്പറമ്പ്.
Tags:
Death News
