Trending

ഭൂമിയിടിഞ്ഞകുഴിയിൽ വേലായുധൻ വേട്ടാത്ത് (65)നിര്യതനായി.

 ഭൂമിയിടിഞ്ഞകുഴിയിൽ വേലായുധൻ വേട്ടാത്ത് (65)നിര്യതനായി. 


എസ് ഡി പി ഐ കോഴിക്കോട് ജില്ല പ്രവർത്തക സമിതി അംഗം സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ് ഡി ടി യൂ )ജില്ല കമ്മറ്റി അംഗം SDPI കുന്ദമംഗലം മണ്ഡലം വൈസ് പ്രസിഡന്റ്‌ തുടങ്ങിയ ഭാരവാഹിത്തങ്ങൾ വഹിച്ചിരുന്നു.
ഭാര്യ ഷൈജ. മക്കൾ ധാന്യ, ദിവ്യ. മരുമക്കൾ. ജയൻ തെങ്ങിലക്കടവ്, രതീഷ് നടക്കാവ്. സംസ്കാരം ഇന്നുരാത്രി (26/04/2026ഞായർ )10 മണിക്ക് വെസ്റ്റ് ഹിൽ പൊതു സ്മശാനം .

Post a Comment

Previous Post Next Post