നൈറ്റ് മാർച്ച് നടത്തി.
ട്രംമ്പിന്റെ യുദ്ധ ഭ്രാന്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല സംഘടിപ്പിച്ച നൈറ്റ് മാർച്ച് താലൂക്ക്
ലൈബ്രറി കൗൺസിൽ അംഗം ടി.എം. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് രജിതകുമാരി.പി.
അദ്ധ്യക്ഷത വഹിച്ചു. വായനശാല ഭരണ സമിതി അംഗം അംശുമതി.കെ സ്വാഗതവും,ലൈബ്രേറിയൻ ഗീത. പി.നന്ദിയും പറഞ്ഞു.
Tags:
Peruvayal News
