Trending

ആറ്റക്കോയ പള്ളിക്കണ്ടി (68) (കവരത്തി ദ്വീപ്) നിര്യാതനായി.

ചിറ്റരിപ്പിലാക്കൽ
മങ്ങാട്ടുപറമ്പ് കുറുമ്പറമ്മൽ അബ്ദുല്ല ഹാജി മകൾ ഖദീജയുടെ (പാത്തുട്ടി) ഭർത്താവ് എഴുത്തുകാരനും കേന്ദ്ര അദ്ധ്യാപക അവാർഡ് ജേതാവുമായ ആറ്റക്കോയ പള്ളിക്കണ്ടി (68) (കവരത്തി ദ്വീപ്) നിര്യാതനായി.


മക്കൾ: ഹിഷാം മുബാറക് സോഫ്റ്റ്‌വെയർ എഞ്ചിനീയർ (EPAM- ബാംഗ്ലൂർ), ഫഹീം മുബാറക് (കടോടി ജ്വല്ലറി മാവൂർ). മരുമക്കൾ റീം അബ്ദുൽ റഹ്മാൻ തലശ്ശേരി, എൻട്രി ആപ്പ് കൊച്ചി) ആയിഷ റോഷ്‌ന കൊടിയത്തൂർ. (ഫാഷൻ ഡിസൈനർ ഇഞ്ച് ബെറി കളൻതോട്).

മയ്യിത്ത് നമസ്കാരം 11 മണിക്ക് മുന്നൂർ ജുമാമസ്ജിദ്.

Post a Comment

Previous Post Next Post