പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തഹ് ലിയ പേരാമ്പ്ര എളമാരൻ കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം നടത്തി.
പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ എ.കെ കരുണാകരൻ മാസ്റ്റർ, നിര്യാതരായ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് തോട്ടത്തിൽ രാജൻ
നായർ,ജനകീയ ഡോക്ടർ കെ.ബി. അടിയോടി, കോൺഗ്രസ് നേതാവ് ആർ.കെ.രവിവർമ്മ എന്നിവരുടെ
ടെ വസതി സന്ദർശിച്ചു.
സ്ഥാനാർത്ഥിക്കൊപ്പം
സി.പി.എ അസീസ്, കെ. മധു കൃഷ്ണൻ മാസ്റ്റർ, ഇ.ഷാഹി,
രാജൻ മരുതേരി, പി.കെ.രാഗേഷ്, മിനി വട്ടക്ക
ണ്ടി, ചിത്രരാജൻ, കെ.പി റസാഖ്, പി.എസ്
സുനിൽ കുമാർ എന്നിവർ ഉണ്ടായിരുന്നു.
Tags:
Kozhikode News
