Trending

താമരശ്ശേരി ചുരത്തിൽ KSRTC ബസ്സ്‌ ഡ്രൈനേജിൽ ചാടി ഗതാഗത തടസ്സം

താമരശ്ശേരി ചുരത്തിൽ KSRTC ബസ്സ്‌ ഡ്രൈനേജിൽ ചാടി  ഗതാഗത തടസ്സം
 
22-03-2026 ഞായർ 4:20pm

താമരശ്ശേരി ചുരത്തിൽ 8ആം വളവിനും 9ആം വളവിനും ഇടയിൽ KSRTC ബസിന്റെ ബാക്ക് ടയർ ഡ്രൈനേജിൽ ഇറങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു എമർജൻസി യാത്രക്കാർ ശ്രദ്ദിക്കുക....

Post a Comment

Previous Post Next Post