കൊയിലാണ്ടി അലയൻസ് ക്ലബ്ബിന് പുരസ്കാരം
കൊയിലാണ്ടി: തലശ്ശേരിയിൽ യിൽ വെച്ച് കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 224 കൺവൻഷനിൽ വെച്ച് ഏറ്റവും നല്ല പ്രസിഡന്റിനുള്ള അവാർഡ് കൊയിലാണ്ടി അലയൻസ് ക്ലബ്ബ് പ്രസിഡന്റ് പി.കെ.ശ്രീധരന് ഡിസ്ട്രിക്ട് ഗവർണർ സുരേഷ് ബാബു ചാമേരിക്കുന്ന് നൽകി. വിജയൻ ഇളയാടത്ത് , വി.പി.സുകുമാരൻ, റിനിൽ മനോഹരൻ , തുടങ്ങിയവർ സംസാരിച്ചു.
Tags:
Kozhikode News
