Trending

യൂത്ത് കോൺഗ്രസ് സമാധാന ദീപം തെളിയിച്ചു

യൂത്ത് കോൺഗ്രസ് സമാധാന ദീപം തെളിയിച്ചു


മാവൂർ :യുദ്ധ കൊതിയന്മാരെ പിന്തുണച്ച മോദിയുടെ സമീപനം അപലനീയം- യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാവൂരിൽ വെച്ച് യൂദ്ധം മാനവരാശിക്ക് ആപത്ത് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ട് സമാധാന ദീപം തെളിയിച്ചു 
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി. ടി അസീസ് മാവൂർ അധ്യക്ഷത വഹിച്ചു , സമദ് ഒ പി, മൻസൂർ കയലം,  രാഗീഷ് പെരുമണ്ണ, സവാദ് പെരുവയൽ,  ജിഷ്ണു പി , ഫഹദ് ഈ. എം,  ഫൈജാസ് എരഞ്ഞിപ്പറമ്പ,  ജിയാദ് കൂളിമാട് ,മുസാഫർ , തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post