കുട്ടിക്കാട്ടൂർ ആനക്കുഴിക്കര പരേതനയായ റിട്ടയേഡ് സെയിൽ ടാക്സ് ഓഫീസർ മുഹമ്മദിന്റെ ഭാര്യ ഫാത്തിമാബി (90)
നിര്യാതയായി.
മക്കൾ: അലീമ ബീവി കോവൂർ, ബശീർ അഹമ്മദ് (റിട്ട. സെയിൽസ് ടാക്സ്),
സഫിയ തിരൂർ,
ഷറഫുദ്ദീൻ (റിട്ട. കെ.എസ്.ആർ.ടി.സി),
അബ്ദുൽ അസീസ്,
റംലത്ത് കക്കോടി. മരുമക്കൾ: ഹംസക്കോയ കോവൂര്, ഇബ്രാഹിംകുട്ടി (കുഞ്ഞാപ്പു) തിരൂര്, അബ്ദുൽ റഹീം കക്കോടി (റിട്ട. എസ് ഐ), മറിയം ജമീല (എ.എസ്.ടി.ഒ, ജി.എസ്.ടി ഡിപ്പാർട്ട്മെൻറ്), കദീജ, സഫീറ. സഹോദരങ്ങൾ: ഷംസുദ്ദീൻ, റുഖിയാബി, സൈനബി, പരേതരായ ഉമ്മർ, ആലി, ഉസ്മാൻ മറിയംബി, സുബൈദ അഷ്റഫ്. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന്
മാണിയമ്പലം ജുമുഅത്ത് പള്ളിയിൽ.
Tags:
Death News
