Trending

കെ.എസ്.പി.എൽ സംസ്ഥാന സമ്മേളനം വിജയിപ്പിക്കുക: കെ.എസ് പി.എൽ കു ന്ദമംഗലം മണ്ഡലം കമ്മിറ്റി.

കെ.എസ്.പി.എൽ സംസ്ഥാന സമ്മേളനം വിജയിപ്പിക്കുക: കെ.എസ് പി.എൽ കു ന്ദമംഗലം മണ്ഡലം കമ്മിറ്റി.



കുന്ദമംഗലം : ഫെബ്രുവരി 9, 10 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന കെ എസ് പി എൽ സംസ്ഥാന സമ്മേളനം വിജയിപ്പിക്കാൻ കുന്ദമംഗലത്ത് ചേർന്ന മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗം കെ എസ് പി എൽ ജില്ലാ ജനറൽ സെക്രട്ടറി സുബൈർ നെല്ലൂളി ഉദ്ഘാടനം ചെയ്തു. എ.വി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു.


എ. പി ഹുസൈൻ ഹാജി  മുഖ്യപ്രഭാഷണവും അഹമ്മദ് പുതുക്കുടി സ്വാഗതം പറഞ്ഞു. ഇസ്മായിൽ മാസ്റ്റർ മാവൂർ ,  ഉമ്മർ ചെറുപ്പ ,അഹമ്മദ് കുട്ടി പൈക്കാട്ട്, പി.അബ്ദുൽ മജീദ്,എൻ കെ എ ഹക്കീം മാസ്റ്റർ,പി അബ്ദുൽ ഹമീദ്,മൂസ അരിയിൽ,ബീവി ടീച്ചർ പാലക്കൽ, കെ.ആയിഷ ,പി പി അബ്ദുറഹിമാൻ,മുഹമ്മദ് കോയ,പി പി അബ്ദുൽഖാദർ  തുടങ്ങിയവർ സംസാരിച്ചു.യു മാമു ഹാജി നന്ദിയും പറഞ്ഞു.



കെ എസ് പി എൽ പ്രവർത്തകൻ തോട്ടും പുറത്ത് അബ്ദുൽ ഖാദറിന്റെ മരണത്തിൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുകയും വീട് സന്ദർശിച്ച് പ്രാർത്ഥന നടത്തുകയും ചെയ്തു

Post a Comment

Previous Post Next Post