ചേന്ദമംഗലൂർ :
വെസ്റ്റ് ചേന്ദമംഗല്ലൂർ വലിയ കണ്ടത്തിൽ നടുക്കണ്ടത്തിൽ ആമിന (86) മരണപ്പെട്ടു.
ഭർത്താവ്: പരേതനായ വലിയകണ്ടത്തിൽ എ പി അഹമ്മദ് കുട്ടി.
മക്കൾ: മുസ്തഫ കമാൽ , അബ്ദുൽ ഹമീദ് , അബ്ദുൽ മജീദ് (ഖത്തർ) അബ്ദുസത്താർ ( ഖത്തർ) അഷ്റഫ് ആച്ചു (ദുബൈ) സുലൈഖ (ഓമശേരി ) മറിയക്കുട്ടി ( വാഴക്കാട് ).
മരുമക്കൾ: കാതിരിക്കുട്ടി (ഓമശേരി ), ഇമ്പിച്ചി ഫാത്തിമ (കിണാശ്ശേരി) , ബുഷ്റ(ചേന്ദമംഗല്ലൂർ ), റംല (കൊളത്തറ) , ഡോ.സബീന (ഖത്തർ ) , ഇ.സി ജാഹിറ (കൊടുവള്ളി) , പരേതനായ ബഷീർ (വാഴക്കാട്) .
മയ്യിത്ത് നമസ്കാരം രാത്രി 10 ന് ചേന്ദമംഗലൂർ ഒതയമംഗലം പള്ളിയിൽ.
Tags:
Death News
