Trending

മാവൂർ പ്രസ് ഫോറം 2026ൽ ഇവർ നയിക്കും

മാവൂർ പ്രസ് ഫോറം 2026ൽ ഇവർ നയിക്കും


പ്രസിഡണ്ട്: അബ്ദുള്ള മാനൊടുകയിൽ (വീക്ഷണം), സെക്രട്ടറി: കെ.എം.എ. റഹ്മാൻ (സുപ്രഭാതം), ട്രഷറർ: സി. സുരേഷ്ബാബു (മലയാള മനോരമ), വൈസ് പ്രസിഡണ്ടുമാർ: ഇ.കെ. നിധീഷ് (മാതൃഭൂമി), ആമിന ജിജു (ട്രൂലൈവ്), ജോയൻറ് സെക്രട്ടറിമാർ: വി.എൻ. അബ്ദുൽ ജബ്ബാർ (ചന്ദ്രിക), മുഹമ്മദ് കോയ (ചന്ദ്രിക -പെരുവയൽ), എക്സിക്യൂട്ടീവ് അംഗങ്ങൾ: പി.ടി.മുഹമ്മദ് (സിറാജ്), സത്യദാസ് മാവുർ (സ്പോട്ട് മീഡിയ), എൻ.കെ. ഷനോജ് (സി.ടി.വി), സലാം മാവൂർ (മാവൂർ മീഡിയ), ശ്രീനിവാസൻ ചെറുകുളത്തൂർ (ദേശാഭിമാനി), അബൂബക്കർ (മാധ്യമം).

Post a Comment

Previous Post Next Post