Trending

ശാന്തിയിലെ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി..

ശാന്തിയിലെ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി..


ഓമശ്ശേരി ശാന്തി ഹോസ്പിറ്റലും മുക്കം MVR ക്യാൻസർ സെന്ററും ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പിൽ വനിതകളടക്കം 45ഓളം
പേർ രക്തം ദാനം ചെയ്തു..


ശാന്തി ബ്ലഡ്‌ സെന്ററിൽ നടന്ന ക്യാമ്പിന് ഹോപ്പ് വൈസ് പ്രസിഡന്റ് ഷംസുദ്ധീൻ മുറമ്പാത്തി, എക്സിക്യൂട്ടീവ് മെമ്പർമാരായ യൂസുഫ് പുന്നക്കൽ, ഷാജിമോൻ വെള്ളിമാട്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി..

Post a Comment

Previous Post Next Post