പെരുവയൽ : കായലം ചെങ്ങോട്ട് കുഴിയിൽ മുസ്തഫയുടെ ഭാര്യ ബൽ ക്കീസ് ( 52) നിര്യാതയായി
മക്കൾ: ജംഷീല, ഫബീല, ജാസ് മോൻ
മരുമക്കൾ: അംജദ് ഖാൻ ആക്കോട്, ശംസീർ പയ്യാനക്കൽ
മയ്യത്ത് നിസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക് കായലം മുഹമ്മദിയ്യ ജുമാ മസ്ജിദിൽ
Tags:
Death News
