Trending

മാവൂർ കണിയാത്ത് KC അബൂബക്കർ ഹാജി (80) മരണപ്പെട്ടു

മാവൂർ കണിയാത്ത് KC അബൂബക്കർ ഹാജി (80) മരണപ്പെട്ടു 


ഭാര്യ : നഫീസ മക്കൾ: ആമിന  ,സുൽഫത്ത്, ഖൈറുന്നിസ , റംല, ഹബീബ മുഹമ്മദ് അക്ബർ (ദുബൈ) ഫസലുറഹ്‌മാൻ മരുമക്കൾ: അസൈൻ കട്ടാങ്ങൽ , അബൂബക്കർ അരീക്കോട് അബ്ദുറഹ്മാൻ കൽ പള്ളി, മുഹമ്മദ് അശ്റഫ് മപ്രം, അബ്ദുൽ കരീം കളൻതോട്,സഫ്ന കുന്ദമംഗലം,ശബ്ന കൊടിയത്തൂർ. മയ്യിത്ത് നിസ്കാരം 30-12-2025 ചൊവ്വ രാവിലെ 9.30  ന്  മാവൂർ ടൗൺ മസ്ജിദിൽ. ഖബറടക്കം പാറമ്മൽ ജുമുഅ മസ്ജിദിൽ.

Post a Comment

Previous Post Next Post