യുഡിഎഫ് സ്ഥാനാർത്ഥി സക്കീർ കിണാശ്ശേരിക്ക് ഉജ്ജ്വല വിജയം;
യു.ഡി.എഫ്. സ്ഥാനാർത്ഥി സക്കിർ കിണാശ്ശേരി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. 'കോട്ടയാണ് കിണാശ്ശേരി' എന്ന മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തിയ സക്കീർ കിണാശ്ശേരി, തനിക്ക് വിജയം സമ്മാനിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ചു.
വിജയത്തിന് പിന്നാലെ പുറത്തിറക്കിയ നന്ദി പോസ്റ്ററിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്. "യുഡിഎഫ് സ്ഥാനാർത്ഥി സക്കീർ കിണാശ്ശേരിയെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി
Tags:
Perumanna News
