മാവൂർ. കൽപ്പള്ളി പറമ്പൻ തളത്തിൽ ഉമ്മർ ഹാജി (61) നിര്യാതനായി.
ഭാര്യ സുഹറ. മക്കൾ സുഹൈൽ, സുഫൈദ്, ഷാമിൽ യമാനി (മൂവരും യു.എ.ഇ) ഷഹാസ്. മരുമക്കൾ ലിയാന (അത്തോളി) അൻസബ (വാണിമേൽ)
മയ്യിത്ത് നിസ്ക്കാരം ഇന്നലെ 11/12/2025 (വ്യാഴം) വൈ: 5 മണിക്ക് പാറമ്മൽ വലിയ ജ്യമാമസ്ജിദിൽ കഴിഞ്ഞു
Tags:
Death News
