Trending

യു.ഡി.എഫിന് ചരിത്രവിജയം; സാദിക്ക് 405 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു ​

യു.ഡി.എഫിന് ചരിത്രവിജയം; സാദിക്ക് 405 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു

വാർഡിനെ 'പൊളിച്ച്' യു.ഡി.എഫ് സ്ഥാനാർത്ഥി സാദിക്ക് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുകയാണ്. 405 വോട്ടിന്റെ ചരിത്ര വിജയമാണ് ഇദ്ദേഹം കരസ്ഥമാക്കിയത്.
വൻ ഭൂരിപക്ഷത്തിന് വിജയിച്ച സാദിക്ക്, തന്റെ മണ്ഡലത്തിൽ കലാകായിക, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യമാണ്. അദ്ദേഹത്തിന്റെ ഈ ജനകീയതയാണ് ചരിത്രപരമായ ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണം.
​വിജയം ഉറപ്പിച്ച ശേഷം, വോട്ട് നൽകി പിന്തുണച്ച എല്ലാ വോട്ടർമാർക്കും സാദിക്ക് നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post