ശലഭോത്സവം സംഘടിപ്പിച്ചു.
കെ.പി.ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ ബാലകൈരളി നേതൃത്വത്തിൽ ശലഭോത്സവം പരിപാടി സംഘടിപ്പിച്ചു. നാടൻ പാട്ട് കലാകാരൻ എം.പി. അശോക് കുമാർ നാടൻപാട്ടുകൾ പാടി പരിപാടി ഉദ്ഘാടനം ചെയ്തു. പൂജ കൃഷ്ണ.എൻ.എസ്.
അദ്ധ്യക്ഷത വഹിച്ചു. നൈനിക സുരേഷ്
സ്വാഗതവും, ഷൈബ. കെ.നന്ദിയും പറഞ്ഞു.
Tags:
Peruvayal News
