കുന്നമംഗലം ബ്ലോക്ക് പെരുമണ്ണ ഡിവിഷൻ സ്ഥാനാർഥി ബബിത വിനോദിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു
പെരുമണ്ണ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ സി രാജേഷ് കൺവീനർ വി.പി കബീർ ട്രഷറർ ടി സൈതുട്ടി . പി അസീസ് ഹരിദാസ് മുതുമന . രാജേഷ് തട്ടാശ്ശേരി തുടങ്ങിയവർ സംബന്ധിച്ച് സ്വാഗതസംഘം ചെയർമാനായി ആലി ചെറുകരയും കൺവീനറായി കെ.കെ. ഷമീറിനെയും ട്രഷററായി.സി കബീറിനെയും തിരഞ്ഞെടുത്തു
Tags:
Perumanna News
