Trending

നജ്മ മുജീബിന് ഇരട്ട വിജയം.

നജ്മ മുജീബിന് ഇരട്ട വിജയം.


കൂളിമാട് : കേരള എൻ ജി ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ല സംഘസംസ്കാര സർഗോത്സവത്തിൽ നജ്മ മുജീബിന് ഇരട്ട വിജയം. മാപ്പിളപ്പാട്ട് ആലാപന മത്സരത്തിൽ ഒന്നാം സ്ഥാനവും മലയാള കവിതാ
പാരായണത്തിൽ രണ്ടാം സ്ഥാനവും നജ്മ മുജീബ് സ്വന്തമാക്കി. സംസ്ഥാന പ്ലാനിംഗ് ബോർഡിൽ ക്ലാർക്കായി സേവനം ചെയ്യുന്ന ഈ ഗായിക, ചെറുവാടി എൻ കെ മുജീബുറഹ്മാൻ്റെ പത്നിയും പെരുവയൽ കായലം സ്വദേശിനിയുമാണ്

Post a Comment

Previous Post Next Post