Trending

ഓണാഘോഷ പരിപാടി അഹമ്മദ് ദേവൻ കോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു

ഓണാഘോഷ പരിപാടി അഹമ്മദ് ദേവൻ കോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു


പി.ടി.ഭാസ്ക്കര പണിക്കർ (കാൻഫെഡ്)അവാർഡ് ജേതാവ് ഡോ:കെ. ശിവരാജനേയും, ബീച്ച് പ്രവാത സവാരിക്കാരിലെ സീനിയർ ദമ്പതികളായ  ജയ്കർ-അനിയ എന്നിവരേയും ബഹുമാനപ്പെട്ട എം.എൽ.എ മെമെൻ്റൊ നൽകി ആദരിച്ചു.കൊസ്മൊ ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ: തോമസ് മാത്യു ആശംസാ സന്ദേശം നൽകി എൻ.സി.അബ്ദുള്ള കോയ, ഡോ: കെ.ശിവരാജൻ, ഡോ:കെ.എം.ആഷിഖ്,ടി.കെ.ഗഫൂർ,പി.കെ.റസാഖ്, ഹുസൈൻ പരപ്പിൽ,പി.എഫ്.രാജു,സി.മനോജ് കുമാർ കെ.വി.മജീദ് ഹാജി എന്നിവർ സംസാരിച്ചു.ജനറൽ സിക്രട്ടറി സി.മുജീബ് റഹ്മാൻ സ്വാഗതവും ട്രഷറർ എൻ.ഇ.മനോഹരൽ നന്ദിയും പ്രകാശിച്ചു

Post a Comment

Previous Post Next Post