ബീച്ച് ശുചീകരണ തൊഴിലാളികൾക്ക് ഓണക്കൊടി സമ്മാനിച്ചു
കാലിക്കറ്റ് ബീച്ച് കൂട്ടായ്മയുടെ ഓണപ്പൂക്കളം ബഹു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ബീച്ച് വാക്ക്‌വേയിലെ ആറ് ശുചീകരണ തൊഴിലാളികൾക്ക് ഓണക്കൊടി സമ്മാനിച്ചു.
കൂട്ടായ്മ പ്രസിഡണ്ട് പി.കെ.മൊയ്തീൻകോയ (കെൻസ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.സി. അബ്ദുള്ള കോയ,ഡോ: കെ.ശിവരാജൻ,ഡോ: കെ.എം.ആഷിഖ്, ടി.കെ.ഗഫൂർ,സി.മനോജ് കുമാർ,കെ.വി.മജീദ് ഹാജി എന്നിവർ സംസാരിച്ചു ജറൽ സെക്രട്ടറി സി.മുജീബ് റഹ്‌മാൻ സ്വാഗതവും,
Tags:
Kozhikode News