Trending

മാവൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് സമ്മേളനം പ്രഖ്യാപിച്ചു

മാവൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ്
സമ്മേളനം പ്രഖ്യാപിച്ചു.


മാവൂർ,
'അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് '
മുസ്സീം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിൻ്റെ പ്രഖ്യാപനം
മുസ്ലീം ലീഗ് സ്‌റ്റേറ്റ് കൗൺസിലറും
എഴുത്തുകാരനുമായ ടി പി ചെറൂപ്പ നിർവ്വഹിച്ചു.
സെപ്തംബർ 17 മുതൽ 27 വരെയുള്ള ദിവസങ്ങളിലായിട്ടാണ് പരിപാടികൾ നടക്കുക.
സമ്മേളത്തിൻ്റെ മുന്നോടിയായി മുഴുവൻ ശാഖകളിലും സെപ്തം 7 മുതൽ 12 വെരെയുള്ള ദിവസങ്ങളിലായി  യൂണിറ്റ് സംഗമം നടക്കും.
സമ്മേളന ഭാഗമായി സെപ്തംബർ 17 ന് പതാകദിനവും
18 ന് തലമുറ സംഗമവും
20 ന് വാഹനജാഥയും സംഘടിപ്പിക്കും.
സപ്തംബർ 26 നാണ് യുവജന റാലിയും പൊതുസമ്മേളനവും നടക്കുക.
27 ന് നടക്കുന്ന പ്രതിനിധി സമ്മേനത്തോടെ പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് സമ്മേളനം സമാപിക്കും
പ്രഖ്യാപന കൺവെൻഷനിൽ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രസിഡൻ്റ് കെ എം മുർതാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ് എൻ പി അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി
പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ ലത്തീഫ് മാസ്റ്റർ, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഒ എം നൗഷാദ്, പഞ്ചായത്ത് മുസ്ലീം ലീഗ് നേതാക്കളായ
ഉമ്മർകുട്ടി മാഷ്, ടി ഉമ്മർ മാഷ്, കെ ഉസ്മാൻ
നിയോജക മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറിമാരായ സി ടി ഷരീഫ്, പി പി സലാം
msf സ്റ്റേറ്റ് സെക്രട്ടറി ശാക്കിർ പാറയിൽ,
യൂത്ത് ലീഗ് നേതാക്കളായ ശമീം ഊർക്കടവ്, മുനീർ മാവൂർ, അബൂബക്കർ സിദ്ധീഖ്, ലിയാഖത്ത് അലി, ശൗക്കത്തലി വളയന്നൂർ
വനിതാ ലീഗ് മണ്ഡലം ട്രഷറർ ഷറഫുന്നീസ പാറയിൽ നേതാക്കളായ
മുനീറത്ത് ടീച്ചർ, ഷരീഫ വി കെ, ജംഷീറ
കർഷകസംഘം സെക്രട്ടറി യു എ കബീർ, ദളിത് ലീഗ് നേതാക്കളായ സുരേഷ് മാവൂർ, വിഷ്ണു ചെറൂപ്പ
തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post