മുട്ടക്കോഴികൾ വിതരണം ചെയ്തു.
കൂളിമാട് :ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി കൂളിമാട് വാർഡിൽ ഗുണഭോക്താക്കൾക്ക് മുട്ടക്കോഴികൾ വിതരണം ചെയ്തു.വാർഡ് മെമ്പർ കെ.എ.റഫീഖ് ഉദ്ഘാടനം ചെയ്തു. പി.ടി.ആസ്യ,
ഇ.പി.സജ്ല, കെ.എം. ആമിന, കെ.പി.സൈന ,
Tags:
Mavoor News