എസ് പി സി ദിനത്തിൽ ഹൃദയഭൂമി സന്ദർശിച്ച് ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട്
പിണങ്ങോട്: സ്റ്റുഡൻസ് പോലീസ് കേഡറ്റ് പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി ടീം അംഗങ്ങൾ, മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ വിടപറഞ്ഞവരെ അനുസ്മരിച്ചുകൊണ്ട് ജൂലൈ 30 ഹൃദയ ഭൂമിയിൽ പുഷ്പാഞ്ജലിയും പ്രാർത്ഥനയും നടത്തി. സിപിഓ സുലൈമാൻ പി, എസിപിഓ ഉമ്മുൽ ഫലീല, ഡി ഐ ജംഷീറ, ലീഡർ മിദ്ഹാ ഫാത്തിമ, കമാൻഡർ നഹാൻ നജീബ് തുടങ്ങിയവർ നേതൃത്വം നൽകി
Tags:
Kerala News