മാവൂർ അരയങ്കോട് ഓളിക്കൽ മുഹമ്മദ് ഹാജി (79) നിര്യാതനായി.ഭാര്യ മറിയം. മക്കൾ സുലൈഖ, സലീം, ഹസീന,സലീന, സാബിറ , ഷഫീഖ്. മരുമക്കൾ കോയസ്സൻ ( ചാത്തമംഗലം) അബ്ദുൽ ലത്തീഫ് (ചെറുവാടി ) മുസ്ഥഫ( മാവൂർ) അബ്ദുൽ അസീസ് (മലയമ്മ) ഹാജറ കളൻതോട്) ഹംന ജമാൽ (അരയങ്കോട്)മയ്യിത്ത് നിസ്കാരം ഇന്ന് ബ്രുധൻ)ഉച്ചക്ക് ഒരു മണിക്ക് അരയങ്കോട് ജുമാമസ്ജിദിൽ.