Trending

കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന കുടുംബ ഡോക്ടർ പദ്ധതിയും നീതി ക്ലിനിക്കും ആരംഭിച്ചു.

കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന കുടുംബ ഡോക്ടർ പദ്ധതിയും നീതി ക്ലിനിക്കും ആരംഭിച്ചു.


ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന കുടുംബ ഡോക്ടർ പദ്ധതിയുടേയും നീതി ക്ലിനികിൻ്റെയും ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും കുന്ദമംഗലം നിയോകമണ്ഡലം എം എൽ എ അഡ്വ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു


ബാങ്ക് പ്രസിഡണ്ട് വി വിജയൻ അദ്ധ്യക്ഷനായി കെ സിഇയു സംസ്ഥാന കമ്മിറ്റി അംഗം കെ ബൈജു ബാങ്ക് മുൻപ്രസിഡണ്ടുമാരായ കെ കെ ജയ പ്രകാശൻ പി ഹരിദാസ് സഹകരണ ആശുപത്രി ഡോക്ടർമാരായ രഞ്ജിത് എസ് ഷെഹീൻ പി ടി മുഹമ്മദ് റിബിൻ എസ് എന്നിവർ സംസാരിച്ചു 


രജീഷ് നീലേരി സ്വാഗതവും കെഎസ് ഹർഷൻ നന്ദിയും പറഞ്ഞു
ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിലുള്ള നീതി ക്ലിനിക്കിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഇ എൻ ടി അസ്ഥി രോഗം ജനറൽ മെഡിസിൻ സർജറി തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ദ് രായ ഡോക്ടർമാർ രോഗികളെ പരിശോധിക്കും

Post a Comment

Previous Post Next Post