Trending

മാവൂർ മേച്ചേരിക്കുന്ന് പരേതനായ പാലങ്ങാട്ട് മേത്തൽ ഉണ്ണി ചാത്തന്റെ ഭാര്യ ചിരുത (73) നിര്യാതയായി.

മാവൂർ മേച്ചേരിക്കുന്ന് പരേതനായ പാലങ്ങാട്ട് മേത്തൽ ഉണ്ണി ചാത്തന്റെ ഭാര്യ ചിരുത (73) നിര്യാതയായി.

മക്കൾ: സരോജിനി, വിലാസിനി, സരസു, വാസുദേവൻ. മരുമക്കൾ: ഭാസ്കരൻ, ഷീജ, പരേതനായ രാമൻകുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാവൂർ ശ്മശാനത്തിൽ.

Post a Comment

Previous Post Next Post