Trending

വോട്ട് കൊള്ളകെതിരെ റാലിയും പൊതുയോഗവും

വോട്ട് കൊള്ളകെതിരെ റാലിയും പൊതുയോഗവും

ബിജെപി- സി പി എം വോട്ട് കൊള്ളക്കെതിരെ മാവൂർ പഞ്ചായത്ത് യുഡിഎഫിൻ്റെ നേതൃത്വത്തിൽ നടന്ന ജനാധിപത്യ സംരക്ഷ റാലിയും പൊതുസമ്മേളനവും വിനോദ് മേക്കോത്ത് ഉദ്ഘാടനം ചെയ്യുന്നു

മാവൂർ: ബിജെപി- സി പി എം വോട്ട് കൊള്ളക്കെതിരെ മാവൂർ പഞ്ചായത്ത് യുഡിഎഫിൻ്റെ നേതൃത്വത്തിൽ മാവൂരിൽ ജനാധിപത്യ സംരക്ഷ റാലിയും പൊതുസമ്മേളനവും നടത്തി. ഒളവണ്ണ മണ്ഡലം കോൺഗ്രസ് മുൻ പ്രസി
ഡൻ്റ് വിനോദ് മേക്കോത്ത് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ എം ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വളപ്പിൽ റസാഖ്, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. അഹമ്മദ്, മാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.എം. അപ്പുകുഞ്ഞൻ, യു ഡി എഫ് കൺവീനർ വി.എസ്. രജ്ഞിത്ത്,
കെ. ലത്തീഫ്, ഇ.കെ. നിധീഷ്, ഒ.എം നൗഷാദ്, കെ. ഉസ്മാൻ, പുലപ്പാടി ഉമ്മർ, ടി. ഉമ്മർ, കെ.പി. അരവിന്ദൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post