Trending

ക്ലാസ്സ് നടത്തി.

ക്ലാസ്സ് നടത്തി.


കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ വനിതാവേദിയും, ഈസ്റ്റ്
എ. എൽ.പി.സ്ക്കൂൾ ചെറു കുളത്തൂർ എം.പി.ടി.എ. യും സംയുക്തമായി സംഘടിപ്പിച്ച അമ്മ വായന എന്തിന് എന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വിഷയത്തെ ആസ്പദമാക്കി എഴുത്തുകാരിയും, കവിയും സാവിയോ ഹയർ സെക്കൻ്ററി സ്ക്കൂൾ അദ്ധ്യാപികയുമായ രേഷ്മ അക്ഷരി സംസാരിച്ചു. വനിതാവേദി ചെയർപേഴ്സൺ കെ. അംശുമതി. അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ ഹെഡ്മിസ്ട്രസ് പ്രീതി. പി. സ്വാഗതവും, പി.ടി.എ. പ്രസിഡണ്ട്
നീനരാജ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post