വെസ്റ്റ് ചേന്ദമംഗലൂർ Rtd BSNL ഉദ്യോഗസ്ഥൻ കുണ്ട്യോട്ട് അബൂബക്കർ ( 76) നിര്യാതനായി.
ഭാര്യ : സുഹറ മാങ്കാവ്
മക്കൾ : മഹ്ജൂറ, അനീസ (സൗദി അറേബ്യ)
മരുമക്കൾ: ഹുസൈൻ മുക്കം, ആഷിക് കളരിക്കണ്ടി (സൗദി അറേബ്യ).
സഹോദരങ്ങൾ:
കുഞ്ഞഹമ്മദ്, അബ്ദുല്ല, മുഹമ്മദ്, സുലൈമാൻ വി, ഉമ്മർ ഖാൻ, ഇയ്യാത്തുമ്മ പൂളപ്പൊയിൽ, ആമിന പാലിയിൽ, സൈനബ പൂളപ്പൊയിൽ.
Tags:
Death News