Trending

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു: നിരവധി പേർ പങ്കെടുത്തു

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു: നിരവധി പേർ പങ്കെടുത്തു


കോഴിക്കോട്:
ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് അരീക്കോട് മജ്മ ഇംഗ്ലീഷ് സ്കൂൾ സയൻസ് ക്ലബ്ബുമായി സഹകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


വനിതകൾ ഉൾപ്പെടെ നിരവധി രക്തദാതാക്കൾ ക്യാമ്പിൽ പങ്കെടുത്തു.
മജ്മ പ്രധാനാധ്യാപകൻ ബിജു, സയൻസ് ക്ലബ് കോർഡിനേറ്റർ അനിരുദ്ധൻ, ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 


ബ്ലഡ് സെന്റർ മെഡിക്കൽ ഓഫീസർമാരായ ഡോ. ദീപ, ഡോ. അനു തോമസ് എന്നിവർ രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Post a Comment

Previous Post Next Post