മതം വർഗ്ഗീയത മൂലധനം
കെ.ടി. കുഞ്ഞിക്കണ്ണൻ്റെ പുസ്തകം പരിചയപ്പെടുത്തി.
പി. എൻ. പണിക്കർ അനുസ്മരണ ദിനമായ ജൂൺ 19 ന് വായനാദിനത്തിൽ കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ കെ.ടി. കുഞ്ഞിക്കണ്ണൻ രചിച്ച മതം -വർഗ്ഗീയത - മൂലധനം എന്ന പുസ്തകം പരിചയപ്പെടുത്തി ഗവ: ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ: പ്രിയ പിലിക്കോട് സംസാരിച്ചു. ചർച്ചയിൽ രാഘവൻ നായർ. ഇ. എം,അശോകൻ കളത്തിങ്ങൽ, കെ.കൃഷ്ണൻകുട്ടി, ഓ.കെ. ചന്ദ്രൻ, വിജീഷ് കെ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
Tags:
Peruvayal News