Trending

നാരായണൻ (കുറുപ്പ്) 65 വയസ്സ് നിര്യാതനായി,

മാവൂർ താത്തൂർ പൊയിൽ
പരേതരായ പാറക്കൽ പത്മനാഭ കുറുപ്പിൻ്റെയും സാവിത്രി അമ്മയുടെയും മകൻ നാരായണൻ (കുറുപ്പ്) 65 വയസ്സ് നിര്യാതനായി,


സഹോദരങ്ങൾ: പരേതരായ (ചന്ദ്രശേഖര കുറുപ്പ്, രാജൻ കുറുപ്പ്) സുബ്രഹ്മണ്യൻ കുറുപ്പ് അമ്പായതോട് .
ശവസംസ്കാരം ഉച്ചക്ക് 12 മണിക്ക് കോഴിക്കോട് മാവൂർ റോഡ് സ്മശാനം

Post a Comment

Previous Post Next Post