Trending

വിദ്യാർത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക ലക്ഷ്യം: മന്ത്രി ഒ. ആർ കേളു

വിദ്യാർത്ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക ലക്ഷ്യം: മന്ത്രി ഒ. ആർ കേളു


സുൽത്താൻബത്തേരി: ആൾ കേരള കെമിസ്റ്റ് ആൻ്റ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ സി. ഡി എ) 30-മത് ജില്ല വാർഷിക ജനറൽ ബോഡി യോഗം ബത്തേരി വ്യാപാര ഭവൻ ഹാളിൽ എ.കെ സി.ഡി എ സംസ്ഥാന പ്രസിഡണ്ട്. എ.എൻ മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ജില്ല പ്രസിഡണ്ട് സി. പി ജോയിക്കുട്ടി അദ്ധ്യക്ഷനായി. ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് വിജ യകരമായി നടപ്പിലാക്കുവാൻ ആരോഗ്യവകുപ്പ് കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തി. പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കണ മെന്ന് യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post