Trending

പി എ കുഞ്ഞാപ്പു ഡോക്ടർ (82) നിര്യാതനായി

പി എ കുഞ്ഞാപ്പു ഡോക്ടർ (82) നിര്യാതനായി


കൊണ്ടോട്ടി കരിപ്പൂരിൽനിന്നും പള്ളിക്കൽ ബസാർ റോഡിൽ പി എ കുഞ്ഞാപ്പു ഡോക്ടർ (82) നിര്യാതനായി.
ഭാര്യ: തളിയിൽ അസ്സൻ ഹാജിയുടെ മകൾ വി ഇത്തികുട്ടി.  

മക്കൾ: Dr. സൈറ ബാനു, പി എ നിഷാദ്, Dr. നിയാസ്,  Dr. നിജു. മരുമക്കൾ: Dr. നിസാർ , അഫ്സ,  Dr. ഷാനിദ, Dr. ആഷിദ്. 
മയ്യത്ത് നമസ്കാരം 5 മണിക്ക് കരിപ്പൂർ ആഞ്ചിറക്കൽ ജുമാ മസ്ജിദ്.



Post a Comment

Previous Post Next Post