Trending

മില്ലത്തു ഇബ്റാഹീം ഫറോക്ക് സോൺതല ഉദ്ഘാടനം

മില്ലത്തു ഇബ്റാഹീം
ഫറോക്ക് സോൺതല ഉദ്ഘാടനം


ഒളവണ്ണ:
എസ് വൈ എസ് യൂണിറ്റുകളിൽ സംഘടിപ്പിക്കന്ന "മില്ലത്തു ഇബ്റാഹിം" ഫാമിലി മീറ്റിൻ്റെ  ഫറോക് സോൺ തല  ഉദ്ഘാടനം ഒളവണ്ണ കമ്പിളിപ്പറമ്പ് യൂണിറ്റിൽ നടന്നു.
കമ്പിളിപ്പറമ്പ്മദീനത്തു സി എമ്മിൽ നടന്ന മീറ്റ് എസ് വൈ എസ് ഫറോക് സോൺപ്രസിഡൻ്റ് റാഫി സഖാഫി ഒളവണ്ണ ഉദ്ഘാടനം ചെയ്തു. 
ഫൈസൽ സഖാഫി പൂളേങ്കര അദ്ധ്യക്ഷത വഹിച്ചു.
സമസ്ത ജില്ലാ മുശാവറ അംഗം കെ ടി ഇസ്മാഈൽ സഖാഫി പെരുമണ്ണ വിഷയാവതരണം നടത്തി.
സമാപന പ്രാർത്ഥനക്ക് മുത്തുക്കോയ തങ്ങൾ അഴിഞ്ഞിലം നേതൃത്വം നൽകി.
റഫീഖ് അഹ്സനി കരുവൻതിരുത്തി,   റംശാദ് സഖാഫി, ജംശി നാഗത്തുംപാടം, 
സ്വദീഖ് സഖാഫി പാലാഴി സംബന്ധിച്ചു.

Post a Comment

Previous Post Next Post