ചെറുമലയിൽ അബൂബക്കർ മരണപ്പെട്ടു
മടവൂർ മുക്ക് ചെറുമലയിൽ അബൂബക്കർ (74) മരണപ്പെട്ടു,
മയ്യിത്ത് നിസ്കാരം ഇന്ന് ബുധൻ വൈകുന്നേരം 4,30 ന് കുന്നത്ത് ജുമാമസ്ജിദിൽ നടക്കും,
ഭാര്യ : ആയിഷ
മക്കൾ : അബ്ദുൽ റഷീദ്, ഇല്യാസ്,
ഹാജറ ബീവി,
സൗദ ബീവി
മരുമക്കൾ : അഷ്‌റഫ് മുട്ടാഞ്ചേരി(Stu മോട്ടോർ തൊഴിലാളി യൂണിയൻ കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡന്റ്),
സക്കീർ വട്ടോളി,
Tags:
Death News