സൗഹൃദം 98 സംഗമം: സുസ്മിത ടീച്ചറെ ആദരിച്ചു, ഗസൽ വിരുന്ന് ശ്രദ്ധേയമായി
ശ്രീകണ്ഠപുരം ഗവ. ഹൈസ്കൂളിലെ 1998 SSLC 10 E ബാച്ചിന്റെ "സൗഹൃദം 98" സംഗമവും അനുമോദനവും ശ്രീകണ്ഠപുരത്തെ മിനി റോയൽ ഹാളിൽ വെച്ച് നടന്നു. എഴുത്തുകാരിയും അധ്യാപികയുമായ സുസ്മിത ടീച്ചറെ ചടങ്ങിൽ വെച്ച് ആദരിച്ചു. പ്രശസ്ത ചിത്രകാരൻ സമദ് ചെങ്ങളായി വരച്ച സുസ്മിത ടീച്ചറുടെ ചിത്രം അദ്ദേഹത്തിന് സമർപ്പിച്ചു.
സമദ് ചെങ്ങളായി ചാറ്റൽ മഴ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിലെ ഒരംഗം കൂടിയാണ്.
Tags:
Kerala News