Trending

കുണ്ടുങ്ങൽ ഗവ.യു.പി. സ്കൂൾ പ്രവേശനോത്സവം

കുണ്ടുങ്ങൽ ഗവ.യു.പി. സ്കൂൾ പ്രവേശനോത്സവം

കുണ്ടുങ്ങൽ ഗവ:യു.പി. സ്കൂൾ പ്രവേശനോത്സവം
വാർഡ് കൗൺസിലർ ശ്രമതി പി. ഉഷാദേവി ടീച്ചർ നിർവ്വഹിച്ചു
പി ടി.എ പ്രസിഡൻറ് സെയ്ത് മുഹമ്മദ് എം.പി അധ്യക്ഷം വഹിച്ചു. 'എസ്.എം സി ചെയർമാൻ എം.പി മൻസൂർ എസ്.എസ് ജി ചെയർമാൻ അസ്സൻകോയ സി.പി
ഫുട്ബോൾ അക്കാദമി ചെയർമാൻ അബ്ദുൾ കലാം ആസാദ്  മുജീബ് റഹ്മാൻ  മെഹബൂബ് പൂർവ്വ അധ്യാപകൻ കരുൺ വി.പി  അലി ഉസ്മാൻ എന്നിവർ ആശംസകൾ നേർന്നു.  ഇന്ത്യയിലെ നമ്പർ. വൺ ഫുട്ബോൾ അക്കാദമിയായ
റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്സ് മുംബൈ യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് സ്കൂളിൻ്റെ അഭിമാനമായി മാറിയ അബ്ദുറഹ്മാനെ ചടങ്ങിൽ  കൗൺസിലർ 
ആദരിച്ചു
ഹെഡ്മാസ്റ്റർ മോഹനൻ എം.പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വൃന്ദ എസ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post