HomeDeath News പുത്തൂർമഠം പെരിശ്ശേരി മൂസ (74) കുഴിപ്പള്ളി പൊറ്റമ്മൽ നിര്യാതനായി പെരുമണ്ണ പഴയകാല മുസ്ലിം ലീഗ് പ്രവർത്തകൻ പുത്തൂർമഠം പെരിശ്ശേരി മൂസ (74) കുഴിപ്പള്ളി പൊറ്റമ്മൽ നിര്യാതനായിഭാര്യ: സുബൈദ, മക്കൾ: ജംഷീർ, നൗഷാദ്, സർജുനമരുമക്കൾ: അബ്ദുൽഷിയാർ ഫൗസി,സഫീറ,റംസീനമയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് പുത്തൂർമഠം മസ്ജിദുൽ ബിലാൽ Tags: Death News Facebook Twitter