Trending

കോഴിക്കോട് ആനക്കാംപൊയിൽ ആറുവീട്ടിൽ മുഹമ്മദ്കുട്ടി (സഫായി കുഞ്ഞു - 87) നിര്യാതനായി

കോഴിക്കോട് ആനക്കാംപൊയിൽ ആറുവീട്ടിൽ മുഹമ്മദ്കുട്ടി (സഫായി കുഞ്ഞു - 87) നിര്യാതനായി


ഖബറടക്കം ഇന്ന് (30-05-2025-വെള്ളി) വൈകുന്നേരം 04:00-മണിക്ക് ആനക്കാംപൊയിൽ ജുമാമസ്ജിദിൽ കഴിഞ്ഞു

ഭാര്യ: സൈനബ താന്നിക്കൽ.

മക്കൾ: സുബൈദ, റസാഖ്, ഗഫൂർ  ബാഖവി (സൗദി ), സുലൈഖ, ഖദീജ, ഹഫ്സത്ത്, അസീസ് സഖാഫി, മുഹയുദ്ദീൻ (ബഹറിൻ ), പരേതനായ മുജീബ് റഹിമാൻ ബാഖവി.

മരുമക്കൾ: അബൂബക്കർ, സലീമ, ഷാഹുൽ, അശ്റഫ്, ഗഫൂർ, ഫൗസീന, നദീറ, സുമയ്യ, സുമീറ.

സഹോദരങ്ങൾ: കുഞ്ഞുമൊയ്തീൻ, അബ്ദുറഹ്മാൻ, പരേതരായ ഹംസ, ഹുസൈൻ.

Post a Comment

Previous Post Next Post