Trending

ഓട്ടോ തൊഴിലാളികൾ സൗഹൃദ സംഗമം സംഘടിപ്പിച്ചു

ഓട്ടോ തൊഴിലാളികൾ സൗഹൃദ സംഗമം
സംഘടിപ്പിച്ചു


മാവൂർ: മാവൂരിൽ ഓട്ടോ തൊഴിലാളികൾ സൗഹൃദ സംഗമം
സംഘടിപ്പിച്ചു. മാവൂർ സ്റ്റാൻഡിലെ പാസഞ്ചർ ഓട്ടോ തൊഴിലാളികളാണ് കടോടി കുഞ്ഞാലിയുടെ വീട്ടിൽ സംഗമിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ്, മാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി ഉമ്മർ മാസ്റ്റർ, കോഴിക്കോട് എം.വി.ഐ സാജിൽ
എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post