Trending

സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കുക എന്ന അസാധാരണ തീരുമാനം എടുക്കാൻ തമിഴ്നാട് സർക്കാർ

സിഗരറ്റ് ലൈറ്ററുകൾ നിരോധിക്കാൻ സർക്കാർ


സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കുക എന്ന അസാധാരണ തീരുമാനം എടുക്കാൻ തമിഴ്നാട് സർക്കാർ. ലെറ്ററുകൾ വിപണിയിൽ സുലഭമായതോടെ, തീപ്പെട്ടി വിൽപ്പനയിൽ ഗണ്യമായ കുറവുണ്ടായി. ഇതോടെ, തീപ്പെട്ടി വ്യവസായം കൂപ്പുകുത്താൻ തുടങ്ങിയെന്നുമുള്ള വിലയിരുത്തലിലാണ് നടപടി. ഈ ആവശ്യം ഉന്നയിച്ച് പലതവണ തീപ്പെട്ടി നിർമാണമേഖലയിലുള്ളവർ സർക്കാരിനെ സമീപിച്ചിരുന്നു. തീരുമാനത്തെ തീപ്പെട്ടിനിർമാതാക്കളുടെ സംഘടനകൾ സ്വാഗതം ചെയ്തു.

Post a Comment

Previous Post Next Post