നമ്പൻ കുന്നത് മുഹമ്മദ് കുട്ടിയുടെ ഭാര്യ കദീജ (84) അന്തരിച്ചു.
ബേപ്പൂർ: നടുവട്ടം വായനശാല ബസ് സ്റ്റോപ്പിന് പടിഞ്ഞാറേ വശം കണ്ണടത്ത് പറമ്പ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ നമ്പൻ കുന്നത് മുഹമ്മദ് കുട്ടിയുടെ ഭാര്യ കദീജ (84) അന്തരിച്ചു.
മക്കൾ: അഷ്‌റഫ്, സിദ്ധിഖ്, ആമിന, ശരീഫ, മൈമൂന.
മരുമക്കൾ: വി.മജീദ് പുല്ലാളുര്, പി. ബഷീർ രാമനാട്ടുകര, നൂർദ്ധിൻ കായലം, ജുബൈര്യ യാ (സക്കിന) പള്ളിക്കണ്ടി, നൂർജഹാൻ കൈനിക്കൽ മാത്തോട്ടം.
Tags:
Death News