ആരോഗ്യമന്ത്രി കോഴിക്കോട് മെഡി ക്കൽ കോളജിലെത്തി
കോഴിക്കോട്:
ആരോഗ്യമന്ത്രി വീണാ ജോർജ്
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയി ലെത്തി. ആശുപത്രിയിലെ വിവിധ വകുപ്പിലെ ഉ ദ്യോഗസ്ഥരും ജില്ലാ കളക്ടറും അടക്കം പങ്കെടുക്കു ന്ന യോഗം ഉടൻ ചേരും. ഇതിന് ശേഷം കൂടൂതൽ കാര്യങ്ങൾ അറിയിക്കാമെന്ന് മന്ത്രി പ്രതികരിച്ചു.
അതേസമയം മെഡിക്കൽ കോളേജിൽ പുക പടർ ന്നുണ്ടായ അപകടത്തിന് പിന്നാലെ അഞ്ച് രോഗി കൾ മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് കേസെടുത്തത്.
Tags:
Kozhikode News